Posted inComments

my comments

>>
what if the outsiders boycott all goods and services produced in Mumbai and Maharastra?

Raj may be right. But who made Mumbai? The people of india made Mumbai. not the maharashrians. do you think can mumbai survive if the rest of the state boycott all goods and services produced in Mumbai. If we withdraw all the money from banks which has head office in mumbai?

The centralized way of development by the govt is responsible for all the backwardness in this country.
Govt should promote industry in rural areas giving tax rebate etc.

Even with one state also you can see this kind of centralization. In maharastra itself the farmers in Vidharbha is suiciding. All the development is only in bif cities because of bureaucracy and real estate mafia.
>> >>
>>

SBI Cards Cheating

last year i read an article that these credit card people collected Rs 3000/- crore rupees as fine, tax, and late fee etc. I also paid around 1500 as late fee and fine. So i decided to quit using credit card. Now i don’t have a card. my life is cool now.
>> >>

>>
hi,
money is not a wrong thing. Getting money also not wrong. so why only communists have problem in that? Let them make money.
People worship idols. But they hate people who struggling and taking actions. If the celebrities you mentioned in the beginning live in your time you also hates them.
people dont have any problems with religion (thats the biggest company in the world) which is looting the common people. They can make money, start war etc.
why nobody bothered about religion as a money making institution?
Communists are bad people. Dont give importance to them.
But stop religion making money and controlling people.
– jagadees
>> >>

>>
31-3-09. ഭൂ മാഫിയ.
മെര്‍ക്കിസ്റ്റണ്‍ ഭൂമി ഇടപാടില്‍ ഹിന്ദു ദിനപ്പത്രത്തിനും അതിന്റെ ലേഖകന്‍ ഗൗരീദാസന്‍ നായര്‍ക്കുമുള്ള പങ്കിനേകുറിച്ച് കുറച്ചു നാള്‍ മുമ്പ് കേട്ടിരുന്നു. അതിന്റെ സത്യ സ്ഥിതി വല്ലതും പുറത്തുവന്നോ?
>> >>

>>
on CD copying
13-3-08
>> >>
The word piracy is wrong.
The meaning of pirate is “a person who robs or commits illegal violence at sea or on the shores of the sea”. How an ordinary poor person on road side selling few CD become a killer. Even if if he is killer, whom he kills? ordinary people of or big entertainment industry giants?

It is the property of the digital media to be easily copied. Like property of water to flow lower levels. you cannot stop these. If you put rules against these, those rule become anti-human.

So make rule for the general public. They want entertainment free. long back it was free. We want destroy the spell of big corporate who sucks our money, destroys our culture and chaining us in barbarian rules. They are the real pirates.

Dont play the game in the name of poor light boy, record artist. They will get some other job if this industry is no longer exists. Now farmers are suicideing, so what so special about these light boys and all.

Dont buy any digital work which does not allow you all freedom.

when entertainment become a commodity?
All these happen after Thomas Alva Edison invented recording machine. Before that all entertainment were owned by people. people can sing, dance etc without any problem. But this new tool by science took people’s freedom for entertainment for the profit of big corporation. They made laws to make water flow always upwards. changed the meaning of pirate to accommodate whoever is against their profit.

So no i request to give back the freedom back to people.

Please contact Free Software Foundation www.fsf.org for more details.

Dear friends,
The word free makes confusion. Free means freedom. Before Thomas Alwa Edison Music and other kind of arts gives us freedom. A freedom that we can do whatever we want to do with them. But now its not like that. Even though i payed for a CD i dont have any right on my CD. I should get all freedom to how to use that CD. may be copying to my computer, making a copy to friend, etc.If art is good, people will support them. But now all are marketed. People make junk art and does good marketing, sucks people’s money and chain them in patent/copy right laws. Do you think all the money goes to the real artists?But there hopes. There are artists who believe in freedom. Please check www.creativecommons.org. There are millions of art works released with a slogan Share, Remix, Reuse — Legally. That the society wants. This is an example. We also should move towards more freedom and protecting it, because vested interests may try to control creativecommons.One best example of freedom is Gnu General Public License family of license. It is for software. But the concept of Copy Left is valid for all publications. Get more info about it www.fsf.org, www.gnu.org

The real pirates are the bigger corporations who chains the public under nasty license raj.

>> >>

>>
on crime against women
10-3-08
>> >>
ഇതൊരു multi-dimenstional പ്രശ്നമാണു്. നഗര-ഗ്രമ, പണക്കരന്-പാവപ്പെട്ടാവന്, ഭാഷ, മതം തുടങ്ങി പല dimenstion ഉണ്ട്. അതുകൊണ്ട് ഇതിനു ഒരു ഒറ്റ ഉത്തരം ഇല്ല. എന്റെ മനസില് വന്ന രണ്ടു കാര്യങ്ങളാണു് താഴെ പറയുന്നത്.

ഇന്നത്തേ സമൂഹത്തില് 99% ആളുകളുടെ സ്വഭാവത്തേ സ്വാധീനിക്കുന്നത് സിനിമയാണു് . ആളുകള് ഏറ്റവും കൂടുതല് പ്രാധാന്യത്ത്ഓടെ ചെയ്യുന്ന പ്രവര്ത്തിയും സിനിമയാണു്. ഈ സിനിമകളില് എങ്ങനെ യാണു് സ്ത്രീകളേ ചിത്രീകരിക്കുന്നത്? പുരുഷന്റെ സുഖത്തിനുവേണ്ടിമാത്രം ജനിച്ചവളാണെന്നരീതിയിലാണു് സിനിമകളില് സ്ത്രീകളേ ചിത്രീകരിക്കുന്നത്. നായകന്, നായികയേ എങ്ങനെ കാണുന്നു എന്ന് നേക്കുക.

കഴിഞ്ഞ 20 വര്ഷത്തേ സിനിമകളില് സ്ത്രീകളേ എങ്ങനെ ചിത്രീകരിച്ചിരുന്നു എന്നും ഈ കാലയളവില് സ്ത്രീകള്ക്കെതിരെ നടന്ന അക്രമങ്ങളും ശ്രദ്ധിച്ചാല് ഇതു വ്യക്തമാകും.

ജനിച്ച് വീഴുന്ന കുട്ടി മുതല് അപ്പുപ്പന് മാര് വരെ അനുകരിക്കുന്നത് സിനിമയിലേ നായികാനായകന്മാരേയാണു്. നായകന് അവരേ പഠിപ്പിക്കുന്നത് പേലെ അവര് പ്രവര്ത്തിക്കുന്നു.
വിവരം ഉള്ളവര് കുറച്ച് സംയമനം കണിക്കം. പക്ഷേ lover class ആള്ക്കാര് സംയമനം കാണിച്ചെന്ന് വരില്ല.

ഇതിനു എന്തെങ്കിലും മാറ്റം വരണമെന്നാഗ്രഹിക്കുന്നാവര് സിനിമകള്ക്കു പണം മുടക്കരുത്. കുറഞ്ഞ്പക്ഷം സ്ത്രീകളെങ്കിലും സ്ത്രീകളെമോശമാക്കിചിത്രീകരിക്കുന്ന സിനിമകള് കാണെരുത്. അമ്മ, മകള്, ഭാര്യ, സഹോദരി എന്നതിനൊക്കെ അപ്പുറം സ്ത്രീകള്ക്ക് മനുഷ്യന് എന്ന നിലയിലുള്ള ഒരു നിലനില്പ്പുണ്ട് . അത് അവര് എന്നു മനസിലാക്കുമ്പോഴേ ഈ ഭൂമിയിലേ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുകയുള്ളു .

ജനിക്കുമ്പോള് തുടങ്ങുന്ന hidden brain washing മൂലം പലപ്പോഴും സ്ത്രീകള് പ്രകോപനപരമായാണു വസ്ത്രം ധരിക്കുന്നത്. പടിഞ്ഞാറന് വസ്ത്രങ്ങള് ധരിച്ച സ്ത്രീകളേ ആള്ക്കര് തുറിച്ചു നോക്കും. അതില് അത്ഭുതപ്പെടാനൊന്നുമില്ല. ഒരു ഉദാഹരണം ഞാന് പറയട്ടേ. റോഡരികില് ഒരു പശു നില്ക്കുന്നു എന്നു കരുതുക. ആള്ക്കര് അതിനെ ഒന്നു നോക്കിയിട്ട് നടന്നു പോകും. ഇനി അവിടെ ഒരു കങ്കാരു നില്ക്കുന്നു എന്നു കരുതുക. ആള്ക്കര് അതിനി ചുറ്റം കൂടിനിന്ന് നോക്കും. പടിഞ്ഞാറന് വസ്ത്രങ്ങള് ധരിച്ച സ്ത്രീയും കങ്കാരുവിനേ പോലെയാണു്.
ഇന്ഡ്യയില് 70-80% ആള്ക്കര് ദരിദ്രരാണു്. ഇവരുടെ അമ്മ, പെങ്ങള് മറ്റ് ബന്ധുക്കളായ പെണ്ണുങ്ങള് എല്ലാം സാരിയോ മറ്റോ ഉടുക്കുന്നവരാണു്. സാരി കൂടുതല് ശരീരഭാഗങ്ങള് പുറത്തുകാണിക്കുമെങ്കില് കൂടിയും അത് അവന്റെ അമ്മ, പെങ്ങള് എല്ലവരുമ് ഉപയോഗിക്കുന്നതുകൊണ്ട് അതിനോടൊരു ബഹുമാനം ഉള്ളില് തോന്നിപ്പിക്കും.
ഏതു വസ്ത്രമായാലും വ്യക്തികളുടെ പെരുമാറ്റമാണു് അവര്ക്കു തിരിച്ചുകിട്ടുന്നത്. നിങ്ങള് മറ്റുല്ലവരോട് ബഹുമാനത്തോടെ പെരുമാറിയാല് നിങ്ങള്ക്ക് തിരിച്ചും ബഹുമാനം കിട്ടും. അല്ലാതെ ഇക്കലത്തെ സിനിമയില് കാണുന്നതു പോലെ മോഡേര്ണ് ആവാന് വേണ്ടി എവിടെനിന്നെങ്കിലും ഒരു മിനി സ്കര്ട്ടം, ഹൈഹീലും വാടകക്കു വാങ്ങി സമൂഹത്തിനോടു മുഴുവന് പുച്ച്ഛവും മൊബൈല് ഫോണിന്റെ ആഠ്യത്തവഉം കാണിച്ച്ച് നടക്കുന്നര്ക്ക് അതിനര്ഹിക്കുന്ന വിധമുള്ള പ്രതികരണം കിട്ടും.

അമേരിക്കന് Secretary of State, Madeleine Albright പറഞ്ഞത് വളരെ ശരിയാണു്. “If you dress like a sex object you’ll be treated like one”

Boycotte All movies. They are 3rd grade people. Dont let them control us.
how you can get entertainment by watching somebody else personal life? Its too dirty to watch others personal life and getting entertainment from that.
wake up people.

പ്രിയ ശ്രീവല്ലഭന്‍,
നമ്മള്‍ ഇവിടെ ചര്‍ച്ചചെയ്യുന്നത് സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങളേകുറിച്ചാണല്ലോ. ഈ സാഹചര്യത്തില്‍ സ്ത്രീകളേ മോശമായികാണുന്നവരേയും അതിനു പ്രേരിപ്പിക്കുന്നവരേയും (മാധ്യമങ്ങള്‍, സിനിമ) “ലോവര്‍ ക്ലാസ്’ ആയി കാണക്കാക്കം.
ഈ “ലോവര്‍ ക്ലാസ്’ കളേ ഒറ്റപ്പെടുത്തുക. സിനിമ കാണാതിരിക്കന്‍ പണം മുടക്കാതിരിക്കുക. (കാണണമെങ്കില്‍ video lidrary യോ, TV യോ, സീഡി share ചെയ്യുക).
no money for the corrupt, dirty people.
കുറഞ്ഞ പക്ഷം സ്ത്രീകളെങ്കിലും ഈ തീരുമാനം എടുത്താല്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകും.

>>
on corporate capitalism
2-25-08
>> >>
അതാണ് ചേട്ടാ ഈ മുതല്ലളിത്തത്തിന്റെ വിജയം. ഇവിടെ ആരും ബോധപൂര്‍വം ഒരു ഗൂഢാലോചനയും നടത്തുന്നില്ല. ശരിക്കുപറഞ്ഞാല്‍ മുതലാളിത്തത്തിന് ജീവനുണ്ട്. “ജീവന്‍ അതിന്റെ വഴി സ്വയം കണ്ടെത്തിക്കൊള്ളും” എന്നു പറയുന്നതുപോലെ, മുതലാളിത്തവും നിലനില്‍ക്കാനുള്ള അതിന്റെ വഴി സ്വയം കണ്ടെത്തുന്നു. എല്ലം നിലനില്‍ക്കുന്നത് കമ്പോളത്തിനകത്താണ്. നാം വിചാരിക്കുന്നതു പോലെ നമ്മള്‍ സ്വതന്ത്രരല്ല. നമ്മള്‍ കമ്പോളത്തിന്റെ അടിമകള്‍ ആണ്. നാം എന്തു ചെയ്യണം, ഏത് ആഹരം കഴിക്കണം, എങ്ങനെ വസ്ത്രം ധരിക്കണം, ഏത് കോള കുടിക്കണം, ഏതു വാഹനം ഓടിക്കണം, എത്രമാത്രം പണം ചിലവാക്കണം അങ്ങനെ തുടങ്ങി എല്ലം നിയന്ത്രിക്കുന്നത് കമ്പോളമാണ്. ആരും നമ്മളോട് ഇതു നേരിട്ടുവന്ന് പറയുകയല്ല ചെയ്യുന്നത്. പകരം മാധ്യമള്‍(സിനിമ, ടിവി, പത്രം, ഇന്റെര്‍നെറ്റ്), സാമൂഹ്യ ഇടപെടല്‍ ഇവയിലൊക്കെയുള്ള ബിംബങ്ങളിലൂടെ ഇത് സ്വയം ജനങ്ങളിലെത്തുന്നു. ആരും ഗൂഢാലോചന നടത്തിയല്ല.
ഉദാഹരണത്തിനു വാഹങ്ങളുടെ കാര്യം എടുക്കുക. 80കളില്‍ ഞങ്ങളുടെ സ്കൂളില്‍ മിക്ക അധ്യാപകരും സൈക്കിളില്‍ ആയിരുന്നു വന്നിരുന്നത്. HM നു മാത്രം ഒരു സ്കൂട്ടര്‍ ഉണ്ടായിരുന്ന്. 2005ല്‍ അതേ സ്കൂളില്‍ അധ്യാപകര്‍ കാറില്‍ ആണ് വരുന്നത്. മിക്കവരും രണ്ടും, മൂന്നും കിലോമീറ്റ്ര്‍ ചുറ്റളവില്‍ ആണ് താമസിക്കുന്നത്. ഇന്ന് കാറില്ലാതെ നാട്ടിന്‍പുറത്തുപോലും ജീവിക്കാന്‍ സമ്മതിക്കില്ല. കാറില്ലാത്തവനെ സമൂഹത്തിനു പുഛമാണ്. അതു പോലെ ബൈക് ഉള്ളവന് ഇല്ലാത്തവനെ പുഛമാണ്. വേറൊരുദാഹരണം നമ്മുടെ ഹോട്ടലുകളില്‍ കാണാം. നിങ്ങള്‍ ഒരു വെജിറ്റബിള്‍ കറിയാണ് ആവശ്യപ്പെട്ടാല്‍ വെയിറ്ററുടെ മുഖത്ത് പുഛം കാണാം. പകരം ചിക്കന്‍ ഓര്‍ഡര്‍ ചെയ്താല്‍വെയിറ്ററുടെ മുഖത്ത് ബഹുമാനം കണാം. (ഇതു ഞാന്‍ കേരളത്തിലും, പ്രത്യേകിച്ച് തിരുവനന്തപുരത്തുമാണ് കണ്ടെത്).
അങ്ങനെ എത്ര, എത്ര സംഭവങ്ങള്‍.
എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു?
മുതലാളിത്തത്തിന്റെ ഒരു കേന്ദ്രീക്രത സംഘം ജനങ്ങള്‍ക്കെതിരെ നിരന്തരം ഗൂഢാലോചന നടത്തുന്നു എന്ന് ഞാനും വിശ്വസിക്കുന്നില്ല. എന്നല്‍ മുതലാളിത്തത്തിന്റെ അടിസ്ഥാന ഘടകമായ കമ്പനികള്‍ കൂടുതല്‍ “ഉപഭോഗം കൂടുതല്‍ ലാഭം” അന്ന മുദ്രാവാക്യത്തില്‍ അടിസ്ഥാനമാക്കി ജനങ്ങളെ കൂടുതല്‍ ഉപഭോഗത്തിനു പ്രേരിപ്പിക്കുന്നു. അതനുസരിക്കാത്തവര്‍ സമൂഹത്തില്‍ മോശക്കാരയി മാറുന്നു. കമ്പനികള്‍ ലാഭത്തിനുവേണ്ടി രാജ്യങ്ങളുടെ നിയമങ്ങള്‍ തന്നെ മറ്റുന്നു. മാധ്യമങ്ങള്‍ കമ്പനികള്‍ ആയി മാറിയപ്പൊള്‍ വിവരങ്ങള്‍ ജനങ്ങളിത്തുക എന്നതും ദുഷ്കരമായി. ഇപ്പൊഴത്തെ മാധ്യമങ്ങളുടെ പ്രധാന അജണ്ട എങ്ങനെ കൂടുതല്‍ ലാഭം ഉണ്ടാക്കമെന്നാണ്. സ്വാര്‍ഥതയും അലസതയും മനുഷ്യന്റെ ജന്മഗുണങ്ങളാണ്. അതുകൊണ്ട് വിവരദായകങ്ങളായ documentary കളേക്കള്‍ ജനങ്ങള്‍ക്കിഷ്ടം പരദൂഷണ സിനിമ/സീരിയലാണ്. ഫലമോ, ജനങ്ങളുടെ യുക്തിചിന്തയും, വിശകലനശേഷിയും നശിച്ചുകൊണ്ടിരിക്കുന്നു. (ഇതും ആരും ഗൂഢാലോചന നടത്തി ചെയ്യുന്നതല്ല. self driven ആണ്).

കമ്മ്യൂണിസ്റ്റ്കള്‍ക്കും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും സ്വതന്ത്രമായ ഒരു നിലനില്‍പ്പ് ഇല്ല. അവയും കൂടുതല്‍ വലിയതും വിശാലവുമായ മുതലാളിത്തത്തിനകത്താണ് നിലനില്‍ക്കുന്നത്.
കമ്മ്യൂണിസം 18ആം നൂറ്റാണ്ടിന്റെ തത്വചിന്തയാണ്. അതിനെ ഒരു ചരിത്രം എന്നരീതിയില്‍ മാത്രം കണ്ടാമതി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, മതങ്ങളെപോലെയാണ്. മതങ്ങള്‍ പറയുന്നത്, അവരെ വിശ്വസിച്ചാല്‍ ദൈവത്തിന്റെ അടുത്തെത്താം മരണ ശേഷം സ്വര്‍ഗ്ഗരാജ്യം കിട്ടും എന്നണ്. പാര്‍ട്ടിയോ ആ സ്വര്‍ഗ്ഗരാജ്യം മരണത്തിമുമ്പു കിട്ടും എന്നും. രണ്ട് കൂട്ടരുടേയും ലക്ഷ്യം ജനങ്ങളെ നിയന്ത്രിക്കലും അവരെ ചൂഷണം ചെയ്യലും ആണ്.
നമുക്ക് എന്തു ചെയ്യാന്‍ കഴിയും?
കമ്പോളത്തിനെ കൂടുതല്‍ ജനപക്ഷത്താക്കുക. എങ്ങനെ? നമുക്ക് അത്യാവശ്യമെന്നു നമുക്ക് തോന്നുന്ന്തുമാത്രം വാങ്ങിക്കുക. ഉപഭോഗ സംസ്കാരത്തിന്റെ അടിമാഅകാതിരിക്കുക. മഹാത്മ ഗാന്ധിയുടെ ആശയങ്ങള്‍ വളരെ പ്രസക്തമാണ്.
reduce consumption. do an ethical living.
hope i conveyed my points!

>> നിലവിലുള്ള ഒരു ചിന്താപദ്ധതിക്കും ഒരു സംഘടനയ്ക്കും ഇനി മനുഷ്യനെ മോചിപ്പിക്കാന്‍ കഴിയില്ല
2-21-08
>> >>
നിലവിലുള്ള ഒരു ചിന്താപദ്ധതിക്കും ഒരു സംഘടനയ്ക്കും ഇനി മനുഷ്യനെ മോചിപ്പിക്കാന്‍ കഴിയില്ല എന്നത് ശരിയല്ല.
അറിവ്‌ ആണ് മനുഷ്യമോചനത്തിനുള്ള വഴി. പക്ഷേ അതു ചുമ്മാ അങ്ങനെ ജനങ്ങളില്‍ എത്താന്‍ അധികാരികള്‍ (corporate) സമ്മതിക്കില്ലല്ലോ. അവര്‍ അതിനെ മറച്ചുവെക്കാന്‍ എല്ലാ ശക്തികളും ഉപയോഗിക്കുന്നു. മാധ്യമങ്ങള്‍, സിനിമ, കേബിള്‍ ടിവി, ഇന്റെര്‍നെറ്റ് എല്ലാം അവര്‍ ശരിക്കുപയോോഗിക്കുന്നു. വരെയുള്ള കാലം നോക്കിയാല്‍ ജനങ്ങള്‍ സംഘടിതരായിരുന്നു എന്ന് കാണാം. പക്ഷേ ഇന്നു അവര്‍ ഒറ്റപ്പെട്ടവരാണ്.

ഒരിക്കല്‍ ജനങ്ങളുടെയായിരുന്ന ശാസ്ത്രവും സാങ്കേതിക വിദ്യയും ഇന്ന് ജനങ്ങളേ കൂടുതല്‍ ചൂഷണം ചെയ്യാനും ഒറ്റപ്പെടുത്തുവാനുമുള്ള ഉപധികളായി മാറുകയാണ്.

നമ്മളോ അറിവ് ജനങ്ങളിലെത്തിക്കുന്നതിനു പകരം പരസ്പരം വാഗ്വാദങ്ങളിലേര്‍പ്പെട്ട് സമയം കളയുന്നു. അതും ഒരു corporate അജണ്ടയാണ്.

>> about laptop computer
1-16-08
>> >>

even though laptops consumes less power, i think, the manufacturing of laptops uses more power than desktop. It uses very sophisticated electronics and miniature technologies, which may uses more energy, water and other resources. So the net power saving is negative in the case of laptop. (these are my assumptions. i am looking to get some data on this.)
So buy desktop with Via processors.

>> about language of asianet tv channel
1-11-08
>> >>

Asianet is not a Malayalam channel.
Its actually an English channel. But in between they speak some wrongly pronounced Malayalam words to show their ignorance of Malayalam language.
this is true for other channels too. Also you can notice that there is more importance to Tamil and Hindi songs and dances which mimic sexual intercourse.
Watch Doordarshan DD-4. Its a good channel.

>> അമേരിക്കയില്‍ ഒരാള്‍ സ്ഥാനാര്‍ത്ഥിയാകണമെങ്കില്‍ തന്നെ എത്ര കടമ്പകള്‍ കടക്കണം എന്ന് നോക്കുക . ഇവിടെ നേതാക്കളും ആള്‍ദൈവങ്ങളാണ്
1-10-08
>> >>

കമ്മ്യൂണിസത്തെ കുറിച്ചുള്ള അന്ധവിശ്വാസത്തെ പോലെതന്നെയാണ് അമേരിക്കയേ കുറിച്ചുള്ള അന്ധവിശ്വാസം.
അമേരിക്കയില്‍ സ്ഥാനാര്‍ത്ഥിയാകണമെങ്കില്‍ തന്നെ എത്ര കടമ്പകള്‍ കടക്കണമെങ്കില്‍ അവയൊക്കെയും Corporate കള്‍ക്കുവേണ്ടി മാത്രമാണ്. Corporate കളുടെ പാവയാണ് അമേരിക്കന്‍ രാഷ്ട്രീയം. (ഇവിടെ സ്വര്‍ഗ്ഗമാണെന്നല്ല പറഞ്ഞത്.) അവരുടെ ജനാധിപത്യത്തെ അമേരിക്കന്‍ intellectuals വിളിക്കുന്നത് corporatocracy എന്നാണ്.
കൂടുതല് വിവരങ്ങള്ക്ക് Thom Hartmann ന്റെ “Screwed: The Undeclared War Against the Middle Class” എന്ന ബുക്ക് കാണുക.

Leave a Reply

Your email address will not be published. Required fields are marked *